അനന്തന്‍റെ മായാലോകത്തിലേക്ക് സ്വാഗതം..........

സ്വാഗതം  ബ്ലോഗ്‌  ചിത്രങ്ങള്‍  ബന്ധപ്പെടൂ 

എന്‍റെ ലോകം.........

സുഹൃത്തുക്കളെ, എന്‍റെ പേര് അനന്തപത്മനാഭന്‍. ഞാന്‍ കൊല്ലം ശ്രീനാരായണ കോളേജില്‍ ബി.കോം വിദ്യാര്‍ത്തിയാണ്. ഞാന്‍ സി.എഫ്.എല്‍.പി.എസ്‌ കൊട്ടിയം എന്ന  വിദ്യാലയത്തില്‍ നിന്നും പത്താം ക്ലാസ്സ്‌ വിജയിച്ചു.തുടര്‍ന്ന് തേവള്ളി ജി.എം.ബി.എച്.എച്.എസ്സില്‍ നിന്നും ഉയര്‍ന്ന മാര്‍ക്കോടെ പ്ലസ്‌ടുവും   വിജയിച്ചു.

 

 

 

 

 

PlayWithRoger.com

PlayWithRoger.com

ഞാനൊരു വലിയ എഴുത്തുകാരന്‍ ഒന്നും അല്ല, പക്ഷെ എഴുതാന്‍ എനിക്ക് ഇഷ്ടമാണ്. ഞാനൊരു വലിയ പാര്‍ട്ടി പ്രവര്‍ത്തകനല്ല, പക്ഷെ ഞാന്‍ ഒരു ഇടതു പക്ഷ വക്താവാണ്‌. ഞാന്‍ ഒരു കായിക താരമല്ല, പക്ഷെ ഫുട്ബോളും ക്രിക്കെട്ടും എനിക്ക് ഹരമാണ്.

ഞാന്‍ ഒരു ചട്ടേറഡ്  അക്കൌന്ടന്റ്റ് ആകാന്‍ ആഗ്രഹിക്കുന്നു, എഴുത്തുകാരനാകാന്‍ എനിക്ക്  വളരെ ഇഷ്ടമാണ്. ഞാന്‍ ഒരു നോവല്‍ എഴുതാനുള്ള  ശ്രമത്തിലാണ് . അത് വിജയിച്ചാല്‍ നിങ്ങള്ക്ക് എന്റെ ആദ്യ നോവല്‍ വായിക്കാം. എന്റെ ബ്ലോഗുകള്‍ വായിക്കാന്‍ splash007 .ucoz .com എന്ന  വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ഞാന്‍ ഈ വെബ്‌സൈറ്റില്‍ ബ്ലോഗ്‌ എഴുതുന്നത്‌ വരെ കാത്തിരിക്കുകയോ ചെയ്യുക. വിവരങ്ങള്‍ ഞാന്‍ നിങ്ങളെ അടിക്കടി അറിയിക്കുന്നതാണ്.

നിങ്ങള്‍ക്ക് ഈ വിലാസങ്ങളില്‍ എന്നെ ബന്ധപ്പെടാം. കൂടാതെ +919037492308 എന്ന എന്‍റെ ഫോണ്‍ നമ്പരിലും ബന്ധപ്പെടാം.